കേരള സര്‍വകലാശാല പ്രൊ. വൈസ് ചാന്‍സിലര്‍ ഡോ. പി പി അജയ്കുമാര്‍

തിരുവനന്തപുരം > കേരള സര്‍വകലാശാല പ്രൊ . വൈസ് ചാന്‍സിലറായി വിദൂര വിദ്യാഭാസ വിഭാഗം മുന്‍ ഡയറക്ടര്‍ ഡോ. പി. പി അജയ്‌ കുമാറിനെ നിയമിക്കാന്‍ ഇന്ന് ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചു. കേരള സര്‍വകലാശാല പിആര്‍ഒ ഡോ. അജിത എസ് ആണ് ഇത് സംബന്ധിച്ച്‌ അറിയിച്ചത്   പി. പി അജയ്‌ കുമാറിനെ നിയമിക്കാന്‍ ഇന്ന് ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചു. കേരള സര്‍വകലാശാല പിആര്‍ഒ ഡോ. അജിത എസ് ആണ് ഇത് സംബന്ധിച്ച്‌ അറിയിച്ചത് […]

Continue Reading

ശബരിമലയില്‍ കനത്തമഴ

ശബരിമല: ശബരിമലയില്‍ കനത്ത മഴ തുടരുകയാണ്. ഇത് തീര്‍ത്ഥാടകര്‍ക്കും വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. പുലര്‍ച്ചെ തുടങ്ങിയ മഴ ഇടയ്ക്ക് തോര്‍ന്നെങ്കിലും പിന്നീട് ഇപ്പോള്‍ വീണ്ടും കനത്ത തോതില്‍ മഴ തുടരുകയാണ്. നിലയ്ക്കലും പമ്ബയിലും മഴ തുടരുന്നതിനാല്‍ തീര്‍ഥാടകര്‍ക്ക് വന്നെത്തുവാന്‍ നന്നേ ബുദ്ധിമുട്ടുന്നു. വൈകിട്ട് 5നാണ് മണ്ഡല പൂജക്കായി നടതുറക്കുന്നത്.

Continue Reading

തമിഴ്‌നാട്ടില്‍ വ്യാപക നാശം വിതച്ച്‌ ഗജ ചുഴലിക്കാറ്റ്

ചെന്നൈ: തമിഴ്‌നാട്ടില്‍ വ്യാപക നാശം വിതച്ച്‌ ഗജ ചുഴലിക്കാറ്റ് താണ്ഡവമാടുന്നു. മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗതയിലാണ് ചുഴലിക്കൊടുങ്കാറ്റ് വീശിയത്. നാഗപട്ടണം വേദാരണ്യത്ത് നിരവധി വീടുകള്‍ തകര്‍ന്നു.ചു​ഴ​ലി​ക്കാ​റ്റ് മു​ന്നി​ല്‍​ക്ക​ണ്ട് ത​മി​ഴ്നാ​ട് തീ​ര​ത്തു​നി​ന്ന് 75,000 ലധികം പേ​രെ ഒ​ഴി​പ്പി​ച്ചു. 6000 ദുരിതാശ്വാസ ക്യാമ്ബുകള്‍ ആരംഭിച്ചിട്ടുണ്ട്.ചുഴലിക്കാറ്റ് തീരം തൊടുന്നതോടെ നാഗപട്ടണം, കടലൂര്‍, തഞ്ചാവൂര്‍, തൂത്തുക്കുടി, പുതുക്കോട്ട എന്നിവിടങ്ങളില്‍ കനത്ത മഴ പെയ്യുമെന്നും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. മുന്‍കരുതലെന്ന നിലയില്‍ നാഗപട്ടണത്ത് വൈദ്യുത ബന്ധം വിച്ഛേദിച്ചു. ചെന്നൈയില്‍നിന്നു പുറപ്പെടേണ്ട […]

Continue Reading

അബ്ദുള്‍ നാസര്‍ മഅദനിക്ക് പരോള്‍ കാലാവധി നീട്ടി

തിരുവനന്തപുരം: രോഗബാധിതയായ അമ്മയെ കാണാന്‍ അബ്ദുള്‍ നാസര്‍ മഅദനിക്ക് നല്‍കിയ അനുമതി വിചാരണക്കോടതി നീട്ടി.ബം​ഗ​ളൂ​രു എ​ന്‍​ഐ​എ പ്ര​ത്യേ​ക കോ​ട​തി എ​ട്ട് ദി​വ​സ​ത്തേ​ക്കു കൂ​ടി​യാ​ണ് പ​രോ​ള്‍ കാ​ലാ​വ​ധി നീ​ട്ടി​യ​ത്. നേ​ര​ത്തെ എ​ട്ടു ദി​വ​സ​മാ​ണ് പ​രോ​ള്‍ അ​നു​വ​ദി​ച്ചി​രു​ന്ന​ത്. ഇ​തോ​ടെ മ​അ​ദ​നി​ക്ക് ന​വം​ബ​ര്‍ 12 വ​രെ കേ​ര​ള​ത്തി​ല്‍ തു​ട​രാം. ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​ര്‍ 30 ന് ​ആ​ണ് മ​അ​ദ​നി കേ​ര​ള​ത്തി​ലെ​ത്തി​യ​ത്. ശാ​സ്താം​കോ​ട്ട​യി​ലെ ആ​ശു​പ​ത്രി​യി​ലെ​ത്തി​യ അ​ദ്ദേ​ഹം അ​ര്‍​ബു​ദ ബാ​ധി​ത​യാ​യ മാ​താ​വ് അ​സ്മ ബീ​വി​യെ സ​ന്ദ​ര്‍​ശി​ച്ചി​രു​ന്നു. ഇ​തി​നു​മു​ന്‍​പ് ക​ഴി​ഞ്ഞ മേ​യ് മാ​സ​ത്തി​ലാ​ണ് ഉ​മ്മ​യെ കാ​ണു​ന്ന​തി​നാ​യി മ​അ​ദ​നി കേ​ര​ള​ത്തി​ല്‍ […]

Continue Reading

മഹീന്ദ്രയുടെ കോംപാക്‌ട് എസ്‌യുവി അടുത്ത വര്‍ഷം വിപണിയിലേക്ക്

മഹീന്ദ്രയുടെ എസ്201 എന്ന് കോഡ് നമ്ബര്‍ നല്‍കിയിരിക്കുന്ന കോംപാക്‌ട് എസ്‌യുവി അടുത്ത വര്‍ഷം വിപണിയിലേക്കെത്തുന്നു. എക്‌സ്‌യുവി-300 ആയിരിക്കും ഈ വാഹനമെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍.കോംപാക്‌ട് എസ്‌യുവികളില്‍ ആദ്യമായി നല്‍കുന്ന നാല് ഡിസ്‌ക് ബ്രേക്ക്, പനോരമിക് സണ്‍റൂഫ്, 17 ഇഞ്ച് അലോയി വീലുകള്‍, ഏഴ് എയര്‍ബാഗ് എന്നിവയാണ് ഈ വാഹനത്തിന്റെ മുഖ്യ ആകര്‍ഷണം.ടച്ച്‌ സ്ട്രീന്‍ ഇന്‍ഫോടെയ്‌മെന്റ് സിസ്റ്റം, ഡുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, പുഷ് സ്റ്റാര്‍ട്ട് സ്റ്റോപ്പ് ബട്ടണ്‍, ക്രൂയിസ് കണ്‍ട്രോള്‍ എന്നിവയാണ് എക്‌സ്യുവി 300ന്റെ ഇന്റീരിയറില്‍ ഒരുക്കിയിട്ടുള്ളത്.

Continue Reading

യു.എന്‍ അംബാസഡര്‍: ഹെതര്‍ നോരെറ്റിന് സാധ്യത

വാഷിംഗ്ടണ്‍ ഡിസി: നിക്കി ഹാലെ സ്ഥാനം ഒഴിയുന്ന യുഎന്‍ അംബാസഡര്‍ പദവി സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് സ്‌പോക്ക് വുമന്‍ ഹെതര്‍ നോരെറ്റിന് നല്‍കുമെന്ന് വൈറ്റ് ഹൗസ് സീനിയര്‍ ഒഫിഷ്യല്‍ സൂചന നല്‍കി. യുഎന്‍ അംബാസഡര്‍ നിയമനത്തിന് പരിഗണിക്കുന്നവരുടെ ലിസ്റ്റില്‍ ഹെതര്‍ ഒന്നാം സ്ഥാനത്താണെന്നും വക്താവ് പറഞ്ഞു. 2017 ല്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലിയില്‍ പ്രവേശിക്കുന്നതിന് മുന്‍പ് ഫോക്‌സ് ആന്‍ഡ് ഫ്രണ്ട്‌സ്‌എന്ന ടെലിവിഷന്‍ ഷോയുടെ അവതാരകയായിരുന്നു ഇവര്‍. ഇല്ലിനോയില്‍ ജനിച്ച ഹെതര്‍ കൊളംമ്ബിയ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ജര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം […]

Continue Reading

കേരളത്തില്‍ കനത്തമഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: കേരളത്തില്‍ ചിലയിടങ്ങളില്‍ ഇന്ന ശക്തമായ മഴ ഉണ്ടാകുമെന്ന് കാലാവസ്ഥാകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മൂന്ന് നാല് തിയ്യതികളില്‍ കനത്ത മഴയ്ക്കുള്ള മുന്നറിയിപ്പുണ്ട്.തുടര്‍ന്ന് പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഏഴുമുതല്‍ 11 വരെ സെന്റീമീറ്റര്‍ മഴ ജില്ലകളില്‍ ലഭിക്കാം.

Continue Reading

സ്‌കൂള്‍ വാഹനങ്ങളില്‍ ഇന്ന് മുതല്‍ ജിപിഎസ് നിര്‍ബന്ധം

കോഴിക്കോട്: സ്‌കൂള്‍ വാഹനങ്ങളില്‍ വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പാക്കാന്‍ ഇന്ന് മുതല്‍ ജിപിഎസ് (ഗ്ലോബല്‍ പൊസിഷനിംഗ് സിസ്റ്റം)നിര്‍ബന്ധം. ഇതുസംബന്ധിച്ച്‌ മോട്ടോര്‍ വാഹന വകുപ്പ് പല നിര്‍ദ്ദേശങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ വകുപ്പിനും നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ജിപിഎസ് ഘടിപ്പിക്കാത്ത സ്‌കൂള്‍ വാഹനങ്ങള്‍ക്ക് ഇന്നുമുതല്‍ മോട്ടോര്‍വാഹന വകുപ്പില്‍ നിന്നും യാതൊരു സേവനവും ലഭ്യമാക്കുന്നതല്ലെന്ന് അധികൃതര്‍ അറിയിച്ചു.ജിപിഎസ് വന്നാല്‍സ്‌കൂള്‍ ബസുകളെ 24 മണിക്കൂറും ട്രാക്ക് ചെയ്യാം. അപകടത്തില്‍പ്പെട്ടാല്‍ തല്‍സമയം പൊലീസിനും മോട്ടോര്‍വാഹനവകുപ്പിനും അറിയിപ്പ് ലഭിക്കും. അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും സ്‌കൂള്‍ വാഹനങ്ങളെക്കുറിച്ചുള്ള അറിയിപ്പ് ലഭിക്കും.അമിതമായി […]

Continue Reading

ഖത്തര്‍ എയര്‍വെയ്‌സ് വിമാനത്തില്‍ ടാങ്കര്‍ ലോറി ഇടിച്ചു

കോല്‍ക്കത്ത: കോല്‍ക്കത്ത അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നൂറോളം യാത്രക്കാരുമായി ദോഹയിലേക്ക് പുറപ്പെടാനിരുന്ന ഖത്തര്‍ എയര്‍വെയ്‌സ് വിമാനത്തില്‍ ടാങ്കര്‍ ലോറി ഇടിച്ചു. ഖത്തര്‍ എയര്‍വെയ്‌സിന്റെ ക്യൂആര്‍ 541 വിമാനത്തിലാണ് വെള്ളവുമായി എത്തിയ ടാങ്കര്‍ ലോറി ഇടിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ 3.15ന് ആയിരുന്നു സംഭവം. യാത്രക്കാരെല്ലാം സുരക്ഷിതരാണ്. ഇവരെ ഹോട്ടലിലേക്ക് മാറ്റി.ടാങ്കര്‍ ലോറിയുടെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. ലോറി ഡ്രൈവർ അന്വേഷണത്തിന്റെ ഭാഗമായി സസ്‌പെന്‍ഡു ചെയ്തു. വിമാനത്തിന്റെ അടിഭാഗത്തിന് കേടുപാട് സംഭവച്ചിട്ടുണ്ടെന്നും ഇവ പരിഹരിച്ച്‌ വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നിന് ദോഹയിലേക്ക് […]

Continue Reading