അബ്ദുള്‍ നാസര്‍ മഅദനിക്ക് പരോള്‍ കാലാവധി നീട്ടി

Uncategorized

തിരുവനന്തപുരം: രോഗബാധിതയായ അമ്മയെ കാണാന്‍ അബ്ദുള്‍ നാസര്‍ മഅദനിക്ക് നല്‍കിയ അനുമതി വിചാരണക്കോടതി നീട്ടി.ബം​ഗ​ളൂ​രു എ​ന്‍​ഐ​എ പ്ര​ത്യേ​ക കോ​ട​തി എ​ട്ട് ദി​വ​സ​ത്തേ​ക്കു കൂ​ടി​യാ​ണ് പ​രോ​ള്‍ കാ​ലാ​വ​ധി നീ​ട്ടി​യ​ത്. നേ​ര​ത്തെ എ​ട്ടു ദി​വ​സ​മാ​ണ് പ​രോ​ള്‍ അ​നു​വ​ദി​ച്ചി​രു​ന്ന​ത്. ഇ​തോ​ടെ മ​അ​ദ​നി​ക്ക് ന​വം​ബ​ര്‍ 12 വ​രെ കേ​ര​ള​ത്തി​ല്‍ തു​ട​രാം.

ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​ര്‍ 30 ന് ​ആ​ണ് മ​അ​ദ​നി കേ​ര​ള​ത്തി​ലെ​ത്തി​യ​ത്. ശാ​സ്താം​കോ​ട്ട​യി​ലെ ആ​ശു​പ​ത്രി​യി​ലെ​ത്തി​യ അ​ദ്ദേ​ഹം അ​ര്‍​ബു​ദ ബാ​ധി​ത​യാ​യ മാ​താ​വ് അ​സ്മ ബീ​വി​യെ സ​ന്ദ​ര്‍​ശി​ച്ചി​രു​ന്നു. ഇ​തി​നു​മു​ന്‍​പ് ക​ഴി​ഞ്ഞ മേ​യ് മാ​സ​ത്തി​ലാ​ണ് ഉ​മ്മ​യെ കാ​ണു​ന്ന​തി​നാ​യി മ​അ​ദ​നി കേ​ര​ള​ത്തി​ല്‍ എ​ത്തി​യ​ത്.

Leave a Reply

Your email address will not be published. Required fields are marked *