മഹീന്ദ്രയുടെ കോംപാക്‌ട് എസ്‌യുവി അടുത്ത വര്‍ഷം വിപണിയിലേക്ക്

Uncategorized

ഹീന്ദ്രയുടെ എസ്201 എന്ന് കോഡ് നമ്ബര്‍ നല്‍കിയിരിക്കുന്ന കോംപാക്‌ട് എസ്‌യുവി അടുത്ത വര്‍ഷം വിപണിയിലേക്കെത്തുന്നു. എക്‌സ്‌യുവി-300 ആയിരിക്കും ഈ വാഹനമെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍.കോംപാക്‌ട് എസ്‌യുവികളില്‍ ആദ്യമായി നല്‍കുന്ന നാല് ഡിസ്‌ക് ബ്രേക്ക്, പനോരമിക് സണ്‍റൂഫ്, 17 ഇഞ്ച് അലോയി വീലുകള്‍, ഏഴ് എയര്‍ബാഗ് എന്നിവയാണ് ഈ വാഹനത്തിന്റെ മുഖ്യ ആകര്‍ഷണം.ടച്ച്‌ സ്ട്രീന്‍ ഇന്‍ഫോടെയ്‌മെന്റ് സിസ്റ്റം, ഡുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, പുഷ് സ്റ്റാര്‍ട്ട് സ്റ്റോപ്പ് ബട്ടണ്‍, ക്രൂയിസ് കണ്‍ട്രോള്‍ എന്നിവയാണ് എക്‌സ്യുവി 300ന്റെ ഇന്റീരിയറില്‍ ഒരുക്കിയിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *