തൃപ്രയാര്‍ തേവരുടെ മകീര്യം പുറപ്പാട്

1195 മീനം 17 (2020 മാര്‍ച്ച് 30) തിങ്കളാഴ്ച പകല്‍ 1.30നും 2.30നും മദ്ധ്യേയുള്ള മുഹൂര്‍ത്തത്തില്‍   കേരളത്തില്‍ ആദ്യമായി ആഘോഷിക്കപ്പെട്ട പൂരം ‘ദേവസംഗമം’ എന്നറിയ പ്പെടുന്ന ആറാട്ടുപുഴ പൂരമാണ്. കേരളത്തിലെ മാത്രമല്ല, ദക്ഷിണേന്ത്യയിലെ പ്രശസ്തമായ പല ക്ഷേത്രങ്ങളിലെയും ദേവീദേവന്മാരും ഒരു കാലത്ത് ആറാട്ടുപുഴ പൂരത്തിനെത്തിയിരുന്നത്രേ! കാശിയിലെ ശ്രീ വിശ്വനാഥന്‍ പോലും എത്തിയിരുന്നു എന്നും പറയപ്പെടുന്നു. പല കാരണങ്ങളാല്‍, ഒട്ടേറെ ക്ഷേത്രങ്ങളിലെ ദേവീദേവന്മാര്‍ വരുന്നത് ക്രമേണ നിന്നുപോയി. അവരുടെയെല്ലാം പ്രാതിനിധ്യം തൃപ്രയാറപ്പനില്‍ നിക്ഷേപിക്കുകയായിരുന്നു. ശൈവവൈഷ്ണവ ശാക്തേയ ബന്ധമുള്ള […]

Continue Reading

ഒപ്പനയുടെ സ്വന്തം ഉമ്മര്‍ പഴുവില്‍

ഇക്കഴിഞ്ഞ ജനുവരി 13ന് സഹകരണ കോളേജുകളുടെ സംസ്ഥാന കലോത്സവ മത്സരത്തില്‍ ഒപ്പനയില്‍ ഒന്നാം സ്ഥാനം നേടി തൃശ്ശൂര്‍ കോപ്പറേറ്റീവ് കോളേജിന് ഒപ്പം: പഴുവില്‍ : ഒപ്പനയുടെ ഇശലുകളില്‍ ജീവിതം സമര്‍പ്പിച്ച് ഉമ്മര്‍ പഴുവില്‍ എന്ന കലാകാരന്‍. ഉമ്മറിന് ഒപ്പന കല മാത്രമല്ല, ജീവിതം കൂടിയാണ്. മൂന്നര പതിറ്റാണ്ടായി ഒപ്പനയെന്ന മാപ്പിള കലയെ പഠിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുകയെന്നത് ജീവിത ദൗത്യമായി തുടര്‍ന്നുകൊണ്ടിരിക്കുകയാണ് ഈ കലാകാരന്‍. ഒപ്പനയില്‍ ചില വ്യക്തികളുടെ ഇടപ്പെടലിനെ തുടര്‍ന്ന് കുറച്ചു മാറ്റങ്ങള്‍ വന്നിട്ടുണ്ടെങ്കിലും തനിമയും സംസ്കാരവും […]

Continue Reading