ഒരു കമ്പനിയ്ക്ക് ഒരു ബ്രാൻഡ് വെളിച്ചെണ്ണ; വിപണിയിലെ തട്ടിപ്പ് തടയാൻ ഭക്ഷ്യസുരക്ഷാ വകുപ്പ്

വെളിച്ചെണ്ണ വിപണിയിലെ തട്ടിപ്പ് തടയാൻ നൂതന നടപടിയുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്. ഇനി മുതൽ ഒരു കമ്പനിക്ക് ഒരു ബ്രാൻഡ് വെളിച്ചെണ്ണ മാത്രമേ പുറത്തിറക്കാനാകൂ. ഗുണനിലവാരമില്ലാത്ത വെളിച്ചെണ്ണ പുറത്തിറക്കിയ ശേഷം പിടികൂടുമ്പോൾ മറ്റൊരു ബ്രാന്റിൽ അതേ എണ്ണ വിപണിയിലെത്തിക്കുന്ന സ്ഥിതിവിശേഷം തടയാനാണ് പുതിയ നിയമം. ഇത് പ്രകാരം ഒരു കമ്പനിക്ക് ഒരു ബ്രാൻഡ് മാത്രമേ ഉപയോഗിക്കാൻ സാധിക്കൂ. പല ബ്രാൻഡുകൾ പറ്റില്ല. ഓരോ കമ്പനിയും പ്രവർത്തനം തുടങ്ങുന്ന ജില്ലയിൽ രജിസ്റ്റർ ചെയ്യണം. ബ്രാൻഡിന്റെ പേര്, ലൈസൻസ് നമ്പർ, ബ്രാൻഡ് […]

Continue Reading