കൈകള്‍ അണുവിമുക്തമാക്കാന്‍ റോബോട്ടിനെ നിര്‍മിച്ചു നല്‍കി യുവാവ്

കോട്ടയം: വൈക്കത്ത് ആശുപത്രിയിലെത്തുന്നവരുടെ കൈകള്‍ അണുവിമുക്തമാക്കാന്‍ റോബോട്ടിനെ നിര്‍മിച്ചു നല്‍കി യുവാവ്. വൈക്കം പൊന്‍മനശേരി ഹരികൃഷ്ണനാണ് ബ്രേക്ക് ദ ചെയിന്‍ കാംപെയിനിന്‍റെ ഭാഗമായി റോബോട്ടിനെ നിര്‍മിച്ചത്. വൈക്കം സര്‍ക്കാര്‍ ആശുപത്രിക്ക് മുന്നിലാണ് റോബോട്ടിനെ സ്ഥാപിച്ചത്. ആശുപത്രിയിലെത്തുന്നവരുടെ കൈകള്‍ അണുവിമുക്തമാക്കാന്‍ വൈക്കം സര്‍ക്കാര്‍ ആശുപത്രിയില്‍ ജീവനക്കാരെയാണ് നിയോഗിച്ചിരുന്നത്. ഇവരുടെ ബുദ്ധിമുട്ട് മനസിലാക്കിയായിരുന്നു ഹരികൃഷ്ണന്‍റെ റോബോട്ടിനെ നിര്‍മ്മിച്ചത്. റോബോട്ടിന്റെ ഇടതു കൈപത്തിക്കു മുന്നില്‍ കൈവച്ചാല്‍ സാനിറ്റൈസര്‍ പുറത്തേക്കൊഴുകും. ഇതോടൊപ്പം ബോധവത്കരണ സന്ദേശവും നല്‍കും. പതിനാലായിരം രൂപ മുടക്കി അഞ്ച് ദിവസം […]

Continue Reading

കൊറോണ : അവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കുവാന്‍ മൊബൈല്‍ ആപ്പുമായി കേരള പൊലീസ്

തിരുവനന്തപുരം :കൊറോണ വൈറസ് വ്യാപനതെ തുടര്‍ന്നുള്ള നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍, അവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കുവാനായി കേരള പൊലീസ് സൈബര്‍ഡോമിന്‍റെ നേതൃത്വത്തില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ അവതരിപ്പിച്ചു. ഇന്‍വെന്‍റ ലാബ്സ് ഇന്നോവേഷന്‍സ് എന്ന സ്റ്റാര്‍ട്ടപ്പ് കമ്ബനിയുടെ സഹകരണത്തോടെയാണ് ആപ്ലിക്കേഷന്‍ ആരംഭിക്കുന്നത്. ഹോം ഡെലിവറി സംവിധാനം ഉള്ള കടകള്‍, താത്കാലികമായി ഡെലിവറി സംവിധാനം ഉറപ്പ് വരുത്താന്‍ കഴിയുന്ന കടകള്‍ , റെസിഡന്‍സ് അസോസിയേഷനുകള്‍, ഫ്ലാറ്റ് അസോസിയേഷന്‍, കുടുംബശ്രീ യൂണിറ്റുകള്‍, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എന്നീ സംഘടനകള്‍ക്ക് അവശ്യ സാധനങ്ങള്‍ […]

Continue Reading

കൊറോണ; ശരിയായ വിവരങ്ങള്‍ പങ്കുവയ്ക്കാന്‍ ഇന്‍ഫര്‍മേഷന്‍ ഹബ്ബുമായി വാട്സ് ആപ്പ്

വിവര കൈമാറ്റത്തിന് ആളുകള്‍ കൂടുതല്‍ ആശ്രയിക്കുന്ന ഒന്നാണ് വാട്‌സ് ആപ്പ്. ലോകാരോഗ്യ സംഘടന, യുനിസെഫ്, യുണൈറ്റഡ് നേഷന്‍സ് ഡെവലപ്മെന്റ് പ്രോഗ്രാം എന്നിവയുമായി ചേര്‍ന്ന് വാട്സ് ആപ്പിന്റെ പുതിയ നീക്കം. കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ ഇന്‍ഫര്‍മേഷന്‍ ഹബ്ബുമായി എത്തിയിരിക്കുയാണ് വാട്സ് ആപ്പ്. കൊറോണ വൈറസുമായി ബന്ധപ്പെട്ട് ഏറ്റവും ആധികാരിക വിവരങ്ങള്‍ കൈമാറുകയെന്ന ലക്ഷ്യത്തിലാണ് വാട്സ് ആപ്പ് ഇന്‍ഫര്‍മേഷന്‍ ഹബ് ആരംഭിച്ചിരിക്കുന്നത്. വ്യാജ സന്ദേശങ്ങള്‍ കൊറോണ വൈറസുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നുണ്ട്. ഇതില്‍ നിന്നും ശരിയായ വിവരങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുകയെന്ന ലക്ഷ്യവുമായാണ് […]

Continue Reading

മികച്ച ക്യാമറ, ഡിസ്‌പ്ലേ; ഫ്ലിപ്കാര്‍ട്ടിലെ ഏറ്റവും ഉയര്‍ന്ന റേറ്റിംഗുള്ള ഫോണായി പോക്കോ എക്സ് 2

മികച്ച ക്യാമറ നിലവാരം, ഡിസ്‌പ്ലേ എന്നിവയുമായി ഉപയോക്താക്കളില്‍ നിന്ന് മികച്ച നേട്ടം കൈവരിച്ച്‌ പോക്കോ എക്സ് 2. ഫ്ലിപ്കാര്‍ട്ടിലെ ഏറ്റവും ഉയര്‍ന്ന റേറ്റിംഗുള്ള സ്മാര്‍ട്ട്ഫോണായി മാറിയിരിക്കുകയാണ് പോക്കോ എക്സ് 2. കഴിഞ്ഞ മാസമാണ് പോക്കോ എക്സ് 2 വിപണിയില്‍ എത്തിയത്. 2020 മാര്‍ച്ച്‌ 12 വരെ 20,000 ത്തിലധികം ഉപയോക്തൃ റേറ്റിംഗുകളുമായി പോക്കോ എക്സ് 2- 4.6 റേറ്റിംഗ് പോയിന്റുകള്‍ നേടി. 64 ജിബി സ്റ്റോറേജ് വേരിയന്റിന് 15,999 രൂപയാണു വില. 128 ജിബി വേരിയന്റ് 16,999 […]

Continue Reading

മൈ​ക്രോ​സോ​ഫ്റ്റി​ന്‍റെ പ​ടി​യി​റ​ങ്ങുന്നുവെന്ന പ്രഖ്യാപനവുമായി ബി​ല്‍‌​ഗേ​റ്റ്സ്

വാ​ഷിം​ഗ്ട​ണ്‍: മൈ​ക്രോ​സോ​ഫ്റ്റി​ന്‍റെ പ​ടി​യി​റ​ങ്ങുന്നുവെന്ന പ്രഖ്യാപനവുമായി ബി​ല്‍‌​ഗേ​റ്റ്സ്. മൈ​ക്രോ​സോ​ഫ്റ്റി​ന്‍റെ സ്ഥാ​പ​ക​രി​ലൊ​രാ​ളും ടെ​ക്നോ​ള​ജി അ​ഡ്വൈ​സ​റു​മാ​യ ബി​ല്‍​ഗേ​റ്റ്സ് വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ടോ​ടെ​യാ​ണ് ഡ​യ​റ​ക്ട​ര്‍ ബോ​ര്‍​ഡി​ല്‍ നി​ന്ന് പ​ടി​യി​റ​ങ്ങുന്ന വിവരം പ്രഖ്യാപിച്ചത്. ആ​രോ​ഗ്യം, വി​ദ്യാ​ഭ്യാ​സം, കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം എന്നീ മേ​ഖ​ല​യി​ല്‍ ശ്ര​ദ്ധ​കേ​ന്ദ്രീ​ക​രി​ക്കാ​നാ​ണ് തീ​രു​മാ​ന​മെ​ന്നും മൈ​ക്രോ​സോ​ഫ്റ്റ് സി​ഇ​ഒ സ​ത്യ ന​ഥ​ല്ല​യു​ടെ​യും മ​റ്റ് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും ടെ​ക്നോ​ള​ജി അ​ഡ്വൈ​സ​റാ​യി തു​ട​രു​മെ​ന്നും ബി​ല്‍​ഗേ​റ്റ്സ് അ​റി​യി​ച്ചി​ട്ടു​ണ്ട്. ത​ന്‍റെ ജീ​വി​ത​ത്തി​ന്‍റെ ത​ന്നെ ഭാ​ഗ​മാ​യി​രു​ന്നു മൈ​ക്രോ​സോ​ഫ്റ്റ് നി​ല​വി​ലെ നേ​തൃ​ത്വ​വു​മാ​യു​ള്ള ബ​ന്ധം തു​ട​രു​മെ​ന്നും അദ്ദേഹം വ്യക്തമാക്കി. 65കാ​ര​നാ​യ ബി​ല്‍​ഗേ​റ്റ്സ് 1975 ഏ​പ്രി​ല്‍ നാ​ലി​നാ​ണ് ത​ന്‍റെ ബാ​ല്യ​കാ​ല […]

Continue Reading