മത്സ്യ തൊഴിലാളികളുടെ സമർപ്പണത്തിനു അപ്പുറം ബീച്ച് ഫെസ്റ്റിവലിന് നൽകാൻ വേറെ സന്ദേശമില്ല…

      ടി പത്‌മനാഭൻ തൃപ്രയാർ :കഴിഞ്ഞ മഹാ പ്രളയ കാലത്ത് എല്ലാം മറന്നു സ്വജീവൻ  പോലും പണയം വെച്ച് മത്സ്യ തൊഴിലാളികൾ നടത്തിയ നിസ്വാർത്ഥ സേവനമാണ് ഇന്ന് രാജ്യത്തിന് നൽകാൻ കഴിയുന്ന ഏറ്റവും വലിയ മാത്രകയും സന്ദേശവും എന്ന് പ്രശസ്ത സാഹിത്യകാരൻ ടി പത്മനാഭൻ പറഞ്ഞു. കടലോര നിവാസികളുടെ സ്നേഹവും ത്യാഗവും പണമുള്ളവരുടെയും പടിപ്പുള്ളവരുടെയും കണ്ണ് തുറപ്പിച്ചു എന്ന് അദ്ദേഹം പറഞ്ഞു.. വെള്ളപ്പൊക്കത്തിൽ പെട്ടു ഉഴലുന്നവരെ മൽസ്യത്തൊഴിലാളികൾ സർവൽമാനാൽ സഹായിച്ചു. ജാതിയും മതവും രാഷ്ട്രീയവും […]

Continue Reading

ആവേശവും സന്തോഷവും അലതല്ലി ആകാശയാത്ര….

തൃപ്രയാർ :നാട്ടിക ബീച്ച് ഫെസ്റിവലിനോടനുബന്ധിച്ചു തെരഞ്ഞെടുക്കപെട്ട 50 പേർക്കായി നാട്ടിക ഗവർമെന്റ് ഫിഷറീസ് ഹൈസ്കൂൾ മൈതാനത്തു നടത്തിയ സൗജന്യ ആകാശയാത്ര ആവേശവും സന്തോഷവും അലതല്ലി. തിരഞ്ഞെടുക്കപെട്ടവർക്കൊപ്പം നാട്ടിക പഞ്ചായത്തിലെ അമ്മ സദസ്സിലെ മുതിർന്ന അമ്മമാരും യാത്രയിൽ പങ്കാളികളായി. കൈകുഞ്ഞു മുതൽ 84 വയസ്സുള്ളവർ വരെ ആകാശയാത്രയിൽ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത്‌ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ മഞ്ജുള അരുണൻ ആകാശ യാത്ര ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ അനിൽപുളിക്കൽ അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ […]

Continue Reading

യുറീക്ക ശാസ്ത്രകേരളം മേഖലാതല വിജ്ഞാനോത്സവം 2019 2020

യുറീക്ക ശാസ്ത്രകേരളം മേഖലാതല വിജ്ഞാനോത്സവം 2019 2020 രണ്ടുദിവസങ്ങളിലായി വലപ്പാട് ഗവൺമെൻറ് ഹൈസ്കൂളിൽ നടന്നു. തളിക്കുളം ബ്ലോക്ക് പഞ്ചായത്തിലെ സ്കൂളുകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളാണ് വിജ്ഞാനോത്സവത്തിൽ പങ്കെടുത്തത് ഡോ.സുഭാഷിണി മഹാദേവൻ (തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ) ഉദ്ഘാടനം ചെയ്തു.തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഇ.പി ശശികുമാർ അധ്യക്ഷത വഹിച്ചു.വലപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഇ. കെ തോമസ് മാസ്റ്റർ സമ്മാനദാനം നിർവഹിച്ചു. സ്വാഗതം വി.ഡി.നിയാഷ് (കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മേഖലാ സെക്രട്ടറി) ബ്ലോക്ക് പഞ്ചായത്ത് […]

Continue Reading

ആൻസി സോജൻ വീണ്ടും കുതിക്കുന്നു

വീണ്ടും ആൻസി കണ്ണൻ മാഷ് കൂട്ട് കെട്ട്: ആസാമിലെ ഗുഹാ വത്തിയിൽ വെച്ച് നടക്കുന്ന ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിൽ അണ്ടർ 21 വനിതാ വിഭാഗം ലോങ്ങ്ജമ്പിൽ കേരളത്തിനു വേണ്ടി ആൻസി സോജൻ മീറ്റ് റെക്കോഡ് തകർത്ത് സ്വർണ്ണം നേടി.തന്റെ കരിയറിലെ മികച്ച ദൂരം കരസ്ഥമാക്കിയ ആൻസി അണ്ടർ 20 ജൂനിയർനാഷണൽ റെക്കോഡും മറികടന്നിട്ടുണ്ട് ,ഈ 18 വയസ്സുകാരി ഓരോ മീറ്റിലും തന്റെ മികച്ച പ്രകടനം നടത്തി

Continue Reading

എസ്.എൻ.ഡി.പി.യോഗം അണിയിച്ചൊരുക്കുന്ന ഏകാത്മകം മെഗാ ഇവന്റ് തൃശ്ശൂർ ജില്ലാ നേതൃയോഗം കൂർക്കഞ്ചേരിയിൽ നടന്നു.

ഏകാത്മകം ഇവന്റ് ഒരു വലിയ ചരിത്ര സംഭവമായി മാറുന്നു. യോഗത്തിന് സ്വാഗതം യോഗം കൗൺസിലർ ശ്രീ.ബേബി റാം, ഉത്ഘാടനം യോഗം ദേവസ്വം സെക്രട്ടറി ശ്രീ.അരയാക്കണ്ടി സന്തോഷ് നിർവ്വഹിച്ചു. വനിതാ സംഘം കേന്ദ്രസമിതി സെക്രട്ടറി ശ്രീമതി. സംഗീതാ വിശ്വനാഥൻ ആമുഖ പ്രസംഗവും യോഗം കൗൺസിലർ ശ്രീ.പി.കെ.പ്രസന്നൻ, സൈബർ സേന കേന്ദ്രസമിതി ചെയർമാൻ ശ്രീ.അനീഷ് പുല്ലുവേലിൽ തുടങ്ങിയവർ പ്രസംഗിച്ചു. വിവിധ യൂണിയൻ നേതാക്കളും പോഷക സംഘടനാ നേതാക്കളും കൂർക്കഞ്ചേരി ക്ഷേത്ര ഭാരവാഹികളും യോഗത്തിൽ പങ്കെടുത്തു.

Continue Reading

തൃശൂർ പുഷ്‌പോത്സവം; കാര്‍ഷിക ഫോട്ടോഗ്രാഫി മത്സരത്തിലേക്ക് എന്‍ട്രികള്‍ ക്ഷണിച്ചു

തൃശൂര്‍ അഗ്രി ഹോര്‍ട്ടി സൊസൈറ്റി തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ ജനുവരി 24മുതല്‍ ഫെബ്രുവരി 2 വരെ സംഘടിപ്പിക്കുന്ന ഈ വര്‍ഷത്തെ പുഷ്പഫല സസ്യപ്രദര്‍ശനത്തോടനുബന്ധിച്ചുള്ള സംസ്ഥാനതല കാര്‍ഷിക ഫോട്ടോഗ്രാഫി മത്സരത്തിലേക്ക് എന്‍ട്രികള്‍ ക്ഷണിച്ചു. 2019നു ശേഷമെടുത്ത ചിത്രങ്ങളാണ് മത്സരത്തിലേക്ക് അയക്കേണ്ടത്. കാര്‍ഷികവൃത്തിയുടെ അഭിവൃദ്ധിയും കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതുമായ വിഷയങ്ങളെ അധികരിച്ചുള്ള ‘കരുതൽ’ ചിത്രങ്ങളാണ് അയക്കേണ്ടത്. ഒരാള്‍ക്ക് 18 *12 വലുപ്പത്തിലുള്ള 2 ചിത്രങ്ങള്‍ വരെ മത്സരത്തിന് അയക്കാവുന്നതാണ്. മുന്‍ വര്‍ഷങ്ങളിലെ മത്സരങ്ങളില്‍ അവാര്‍ഡിനര്‍ഹമായ ചിത്രങ്ങള്‍ അയക്കാന്‍ പാടുള്ളതല്ല. ഫോട്ടോ പ്രിന്റുകള്‍ […]

Continue Reading

മയൂഖം 2020

മയൂഖം 2020 ഫെബ്രുവരി 14, 15 16 തിയ്യതികളിൽ തൃപ്രയാർ TടGA സ്റ്റേഡിയത്തിൽമയൂഖം 2020 മണപ്പുറത്ത് മഹിളാ മഹോത്സവത്തിന്റെ സംഘാടക സമിതി ഓഫീസ് നാട്ടിക എം.എൽ എ ഗീതാ ഗോപി തൃപ്രയാർ സുവർണ്ണ കോളേജിൽ ഉദ്ഘാടനം നിർവഹിച്ചു.സ്വാഗതം സജ്ന പർവിൺ ,അദ്ധ്യക്ഷ സീനാ അനിൽകുമാർ അധ്യക്ഷത വഹിച്ചു .എം. സ്വർണ്ണലത ടീച്ചർ ,ഷീനാ പറയങ്ങാട്ടിൽ ,പ്രേംലാൽ വലപ്പാട് ,ചെയർമാൻ പ്രചരണ കമ്മറ്റി ,നന്ദി വി.ആർ പ്രഭ നന്ദി പ്രകാശിപ്പിച്ചു. ആയിരത്തിലധികം കലാകാരികൾപങ്കെടുക്കുന്ന പരിപാടികൾ നടക്കും. . ഓലമെടച്ചിൽ […]

Continue Reading

2022 ലെ ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ഇന്ത്യൻ ഫുട്ബോൾ ടീം ചൊവ്വാഴ്ച ഒമാനോട് 0-1 ന് പരാജയപ്പെട്ടു.

2022 ലെ ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ഇന്ത്യൻ ഫുട്ബോൾ ടീം ചൊവ്വാഴ്ച ഒമാനോട് 0-1 ന് പരാജയപ്പെട്ടു. സുൽത്താൻ ഖാബൂസ് സ്‌പോർട്‌സ് കോംപ്ലക്‌സ് സ്റ്റേഡിയത്തിൽ 33-ാം മിനിറ്റിൽ മുഹ്‌സെൻ അൽ ഗസ്സാനി എല്ലാ സുപ്രധാന ഗോൾ നേടി. ഒമാൻ രണ്ടാം തവണയും ഇന്ത്യയെ പരാജയപ്പെടുത്തി. സെപ്റ്റംബറിൽ ഗുവാഹത്തിയിൽ നടന്ന ആദ്യ പാദത്തിൽ ഒമാൻ ഇന്ത്യയെ 2-1 ന് പരാജയപ്പെടുത്തിയിരുന്നു.

Continue Reading

കേരള സര്‍വകലാശാല പ്രൊ. വൈസ് ചാന്‍സിലര്‍ ഡോ. പി പി അജയ്കുമാര്‍

തിരുവനന്തപുരം > കേരള സര്‍വകലാശാല പ്രൊ . വൈസ് ചാന്‍സിലറായി വിദൂര വിദ്യാഭാസ വിഭാഗം മുന്‍ ഡയറക്ടര്‍ ഡോ. പി. പി അജയ്‌ കുമാറിനെ നിയമിക്കാന്‍ ഇന്ന് ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചു. കേരള സര്‍വകലാശാല പിആര്‍ഒ ഡോ. അജിത എസ് ആണ് ഇത് സംബന്ധിച്ച്‌ അറിയിച്ചത്   പി. പി അജയ്‌ കുമാറിനെ നിയമിക്കാന്‍ ഇന്ന് ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചു. കേരള സര്‍വകലാശാല പിആര്‍ഒ ഡോ. അജിത എസ് ആണ് ഇത് സംബന്ധിച്ച്‌ അറിയിച്ചത് […]

Continue Reading

ശബരിമലയില്‍ കനത്തമഴ

ശബരിമല: ശബരിമലയില്‍ കനത്ത മഴ തുടരുകയാണ്. ഇത് തീര്‍ത്ഥാടകര്‍ക്കും വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. പുലര്‍ച്ചെ തുടങ്ങിയ മഴ ഇടയ്ക്ക് തോര്‍ന്നെങ്കിലും പിന്നീട് ഇപ്പോള്‍ വീണ്ടും കനത്ത തോതില്‍ മഴ തുടരുകയാണ്. നിലയ്ക്കലും പമ്ബയിലും മഴ തുടരുന്നതിനാല്‍ തീര്‍ഥാടകര്‍ക്ക് വന്നെത്തുവാന്‍ നന്നേ ബുദ്ധിമുട്ടുന്നു. വൈകിട്ട് 5നാണ് മണ്ഡല പൂജക്കായി നടതുറക്കുന്നത്.

Continue Reading